• Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Environment

  • world environment day 2022

സമുദ്ര മാലിന്യങ്ങളുടെ 80 ശതമാനവും പ്ലാസ്റ്റിക്; ഓരോ വര്‍ഷവുമെത്തുന്നത് 80 ലക്ഷം ടണ്‍ മാലിന്യങ്ങള്‍

ഡോ. ഷെല്‍ട്ടണ്‍ പാദുവ, 07 june 2022, 01:32 pm ist, പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ 2025 ആകുമ്പോഴേക്കും സമുദ്രത്തില്‍ ഓരോ 3 ടണ്‍ മത്സ്യത്തിനും 1 ടണ്‍ പ്ലാസ്റ്റിക് എന്ന തോതില്‍ കാണപ്പെടും എന്ന് കരുതുന്നു..

plastic pollution essay malayalam

സമുദ്രത്തിൽ ഉദ്ദേശം 150 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉണ്ടെന്നാണ് കണക്ക്. | Photo-Gettyimage

പ്ര പഞ്ചത്തില്‍ കോടിക്കണക്കിന് താരാപഥങ്ങളുണ്ട്. ആകാശഗംഗ അഥവാ ക്ഷീരപഥം എന്നറിയപ്പെടുന്ന നമ്മുടെ താരാപഥത്തില്‍ കോടിക്കണക്കിന് ഗ്രഹങ്ങളുണ്ട്. എന്നാല്‍ ഇത്രയും സുന്ദരമായ, ജീവിക്കാന്‍ ഉതകുന്ന ഒരേ ഒരു ഭൂമിയേ ഉള്ളൂ. ഈ ഭൂമിയെ അതിന്റെ തനിമയോടെ നിലനിര്‍ത്തി വരും തലമുറകള്‍ക്ക് കൈമാറുക എന്നത് നാമോരോരുത്തരുടേയും കടമയാണ്. മനുഷ്യരുടെ ഇടപെടലുകള്‍ പലപ്പോഴും പരിസ്ഥിതിക്ക് കാര്യമായ ആഘാതം ഏല്‍പ്പിക്കുന്നു.

ഓരോ വര്‍ഷവും ഏകദേശം 8 ദശലക്ഷം ടണ്‍ പ്ലാസ്‌റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തിച്ചേരപ്പെടുന്നതായി പറയപ്പെടുന്നു.

സമുദ്ര മലിനീകരണം, ആഗോള താപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷത്തിന്റെയും മറ്റ് ആവാസ വ്യവസ്ഥകളുംടെയും മലിനീകരണം എന്നിവ മനുഷ്യന്റെ ഇടപെടല്‍ മൂലമുള്ള പരിസ്ഥിതിയുടെ അപചയങ്ങള്‍ക്ക് മകുടോദാഹരണങ്ങളാണ്.

വിവിധ സ്രോതസ്സുകളില്‍നിന്നും ഉത്ഭവിക്കുന്ന സമുദ്ര മാലിന്യങ്ങള്‍ പാരിസ്ഥിതിക, സാമ്പത്തിക, സുരക്ഷ, ആരോഗ്യ, സാംസ്‌കാരിക പ്രത്യാഘാതങ്ങളുടെ വിശാലമായ ഒരു നിരതന്നെ സൃഷ്ടിക്കുന്നു. സമുദ്രത്തിന്റെ ഓരോ ചതുരശ്ര കിലോമീറ്ററിലും ആയിരക്കണക്കിന് മാലിന്യങ്ങള്‍ ഒഴുകിനടക്കുന്നതായി കണക്കാക്കപ്പെടുന്നു. സമുദ്ര മാലിന്യങ്ങളുടെ ഏകദേശം 60 മുതല്‍ 80 ശതമാനം വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഓരോ വര്‍ഷവും ഏകദേശം 8 ദശലക്ഷം ടണ്‍ പ്ലാസ്‌റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തിച്ചേരപ്പെടുന്നതായി പറയപ്പെടുന്നു. സമുദ്രത്തില്‍ ഉദ്ദേശം 150 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉണ്ടെന്നാണ് കണക്ക്.

പ്ലാസ്റ്റിക് മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍, 2025 ആകുമ്പോഴേക്കും സമുദ്രത്തില്‍ ഓരോ 3 ടണ്‍ മത്സ്യത്തിനും 1 ടണ്‍ പ്ലാസ്റ്റിക് എന്ന തോതില്‍ കാണപ്പെടും എന്ന് കരുതുന്നു. 2050 ആകുമ്പോഴേക്കും പ്ലാസ്റ്റിക്കുകള്‍ സമുദ്രത്തിലെ മത്സ്യങ്ങളെക്കാള്‍ കൂടുതലായിരിക്കും എന്നും കരുതപ്പെടുന്നു. സമുദ്ര മലിനീകരണത്തിന്റെ വ്യാപ്തി ഈ ഏകദേശ കണക്കില്‍നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യവും മറിച്ചല്ല. ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നത് അറബിക്കടലിന്റെ ഉപരിതല താപനിലയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് 1.2 - 14 ഡിഗ്രി സെന്റിഗ്രേഡ് വര്‍ധനവ് ഉണ്ടായി എന്നുള്ളതാണ്.

കഴിഞ്ഞ രണ്ടു ദശകങ്ങള്‍ കൊണ്ട് അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയും തീവ്രതയും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച കാലയളവില്‍ അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയില്‍ 52% വര്‍ധനവുണ്ടായി എന്ന് കണക്കാക്കപ്പെടുന്നു. സമുദ്രോപരിതലത്തിന്റെ ഉയര്‍ന്ന താപനില ജലസാന്ദ്രത കൂടിയ കൂമ്പാര മേഘങ്ങളുടെ രൂപീകരണത്തിന് ആക്കം കൂട്ടുകയും മേഘവിസ്‌ഫോടനം, അതിതീവ്രമഴ, തന്മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം എന്നിവയ്ക്ക് കാരണമാവുകയും ചെയുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി നാം ഈ പ്രതിഭാസങ്ങളെല്ലാം നേരില്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

1972- ലെ സ്റ്റോക്ക്‌ഹോം കോണ്‍ഫറന്‍സിന്റെയും, 1974-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെയും മുദ്രാവാക്യം 'ഒരേയൊരു ഭൂമി' എന്നതുതന്നെ ആയിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഈ മുദ്രാവാകൃത്തിന്റെ കാലിക പ്രസക്തിയാണ് - ഈ ഗ്രഹം നമ്മുടെ ഏക ഭവനമാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കുക, അതിലൂടെ മനുഷ്യരാശിയുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പ് സാധ്യമാക്കുക. സ്വയം സുസ്ഥിരമായി ജീവിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരെയും ഇതിനായി പ്രോത്സാഹിപ്പിക്കുക. അതോടൊപ്പം തന്നെ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സജീവ പങ്കാളികളാവുക. മേല്‍ പറഞ്ഞവയെല്ലാം സ്വാംശീകരിച്ച് ഇപ്രകാരം പറയാം: ഭൂമിയോടുള്ള നമ്മുടെ കടമകള്‍ മറക്കാതിരിക്കുക, നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും വേണ്ടി.

( മറൈന്‍ ബയോഡിവേഴ്‌സിറ്റി ആന്‍ഡ് എന്‍വിറോണ്‍മെന്റ് മാനേജ്മന്റ് ഡിവിഷന്‍, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് , കൊച്ചിയിലെ സീനിയര്‍ സയന്റിസ്റ്റാണ്‌ ലേഖകന്‍)

Content Highlights: Main Factor of Pollution in Oceans is Plastic Pollution

plastic pollution essay malayalam

Share this Article

Related topics, world environment day 2022, ocean environment, get daily updates from mathrubhumi.com, related stories.

whale shark

വില്ലന്മാരല്ല, ഇവർ നായകർ; പക്ഷേ, കടലിലെ ജെന്റിൽ ജയന്റിനെ ആര് സംരക്ഷിക്കും?

Dr. Roxy Mathew Koll

കടലിൽ ആശങ്കപ്പെടുത്തുന്ന മാറ്റങ്ങൾ, മത്സ്യസമ്പത്തിന് ഭീഷണി

Whale Shark

തീരമേഖലയിൽ കടൽജീവികൾ; സംരക്ഷണത്തിന് മൊബൈല്‍ ആപ്പ് വരുന്നു

brine pool

കടലിന്നടിയിലെ 'ഉപ്പുകുളം'; പുതിയത് കണ്ടെത്തിയത് ഗള്‍ഫ് ഓഫ് അക്കാബയില്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

elephant padayappa in munnar

നാടുവിറപ്പിച്ച് ജനവാസമേഖലയില്‍ തമ്പടിച്ച് പടയപ്പയും ഒറ്റക്കൊമ്പനും,ചിന്നാറില്‍ നടുറോഡില്‍ ആനക്കൂട്ടം

Fimbristylis jaleeliana

ചെങ്കല്‍പാറപ്പരപ്പുകളിൽ നഷ്ടമാകുന്ന സസ്യ വൈവിധ്യം; പ്രതീക്ഷ നല്‍കുന്ന കണ്ണൂരിലെ കണ്ടെത്തല്‍

snake

മൺമറഞ്ഞിട്ടില്ല, മണ്ണിനടിയിലുണ്ട്; 130 വർഷത്തിനുശേഷം മൺപാമ്പിനെ വീണ്ടും കണ്ടെത്തി

Wolves

ഭീതിപരത്തി നരഭോജികള്‍, കുഞ്ഞുങ്ങള്‍ ലക്ഷ്യം; ചെന്നായകൾ എന്തുകൊണ്ട് മനുഷ്യരെ ആക്രമിക്കുന്നു?

More from this section.

peringad puzha | photo: j philip

ഒന്നര ഏക്കറിൽ കണ്ടൽക്കാട്, 234 ഏക്കർ പുഴ സംരക്ഷിത വനഭൂമിയാക്കി; ...

miyawaki forest

മൂന്നുവർഷം, മൂന്നുസെന്റിൽ ഒരു കാട്; മിയാവാക്കി മാതൃകയിൽ ...

mussels

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം ' പൊളിച്ച് ' സി.എം.എഫ് ...

holarrhena parishadii

പാലക്കാട് ചുരത്തിൽ പുതിയ സസ്യ ഇനം; ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • All Things Auto
  • Social issues
  • Social Media
  • Destination
  • Spiritual Travel
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

Activate your premium subscription today

  • Me too in Movies
  • Latest News
  • Weather Updates
  • Change Password

തോൽപിക്കാം, പ്ലാസ്റ്റിക്കിനെ

സുനിത നാരായൺ

Published: June 05 , 2023 10:30 AM IST

Link Copied

പ്ലാസ്റ്റിക് മലിനീകരണം ചെറുക്കാനാണ് ഈ വർഷത്തെ പരിസ്ഥിതിദിന ആഹ്വാനം. ഭൂമിയെ ശ്വാസംമുട്ടിക്കുന്ന പ്ലാസ്റ്റിക്കിന്റെ വ്യാപനം തടയാൻ വ്യക്തികളും സ്ഥാപനങ്ങളും ഉൽപാദക കമ്പനികളും ഒത്തൊരുമിച്ചു പോരാടേണ്ടതുണ്ട്

editorial-plastic-pollution-1

Mail This Article

 alt=

മണ്ണിൽ അലിയാത്തതും നശിപ്പിക്കാനാവാത്തതുമായ വസ്തുക്കൾ മിക്കതും പ്രകൃതിക്കെതിരാണ്. കീടനാശിനിയായ ഡിഡിടി നമ്മുടെ മുലപ്പാലിൽവരെ കലർന്നു. ശീതീകരണികളിലും മറ്റും ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോ കാർബൺ അന്തരീക്ഷത്തിലെ ഓസോൺ പാളിയെ ശോഷിപ്പിച്ചു. പെട്രോൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ പിടിച്ചാൽകിട്ടാത്ത വിധം അന്തരീക്ഷതാപനം വർധിപ്പിക്കുന്നു. 

നാശമില്ലാതെ ഭൂമിക്കു ഭാരമായി മാറുന്ന മറ്റൊരു വസ്തുവിന്റെ ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റി ഈ വർഷത്തെ പരിസ്ഥിതിദിനം ഓർമപ്പെടുത്തുന്നു– തോൽപിക്കാം, പ്ലാസ്റ്റിക് കൊണ്ടുള്ള മലിനീകരണത്തെ. എന്തിനും ഏതിനും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഭൂമിയെയും സമുദ്രങ്ങളെയും ശ്വാസംമുട്ടിച്ച് ജീവജാലങ്ങൾക്കെല്ലാം ഭീഷണി ഉയർത്തുന്നു. പ്ലാസ്റ്റിക് വ്യാപനത്തിന്റെ ഉത്തരവാദിത്തം മനുഷ്യനു മാത്രമുള്ളതാണ്. പ്ലാസ്റ്റിക് കൂനകളാണ് ഈ കാലഘട്ടത്തിന്റെ അടയാളംതന്നെ. കടലിൽ കലരുന്ന ചെറുതരി പ്ലാസ്റ്റിക് മത്സ്യങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്കും കയറുന്നു. 

കമ്പനികൾ പ്ലാസ്റ്റിക് തിരിച്ചെടുക്കണം 

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന 19 തരം പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാമാറ്റ മന്ത്രാലയം  ഉത്തരവിറക്കിയിട്ടുണ്ട്. ഉൽപാദക കമ്പനികളും കടകളും പാക്കിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തിരിച്ചെടുക്കണമെന്നതാണ് മറ്റൊരു നിർദേശം. എന്നാൽ, Extended Producer Responsibility (EPR) എന്ന ഈ ഉത്തരവാദിത്തം ഫലപ്രദമായി നിർവഹിക്കാൻ ഇവർ തയാറാകുന്നില്ല.  ഉൽപാദകരുടെ കടമ സംബന്ധിച്ച അവ്യക്തതമൂലം ഇതു കർശനമായി നടപ്പാക്കാനായിട്ടില്ല.

ഒരു കമ്പനി ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക് എത്രയെന്നോ അതിൽ മാലിന്യമാകുന്നത് എത്രയെന്നോ ഉള്ള കണക്കുകൾ സർക്കാർതലത്തിൽ ലഭ്യമല്ല. സ്വയം പ്രഖ്യാപിക്കാമെന്നു നിയമം പറയുന്നുണ്ടെങ്കിലും എത്ര കമ്പനികൾ ഇതു ചെയ്യുന്നുവെന്നോ അവർ പറയുന്ന കണക്ക് കൃത്യമാണെന്നോ പരിശോധിക്കാനും സംവിധാനമില്ല. 

sunita-narain-1

പ്ലാസ്റ്റിക് ശേഖരിക്കുന്ന കമ്പനികൾ 2024 മുതൽ അവ പുനഃചംക്രമണം ചെയ്തു തുടങ്ങിയാൽ മതിയെന്നും പറയുന്നു. ഇതിനു മുൻപ് ഉൽപാദിപ്പിച്ച പ്ലാസ്റ്റിക്കിന്റെ കാര്യം എങ്ങനെ? ശേഖരിക്കുന്നുണ്ടോ ? അതോ, വെള്ളത്തിലേക്കും മണ്ണിലേക്കും വലിച്ചെറിയുകയാണോ ? കത്തിക്കുകയാണോ? 

രാജ്യത്തെ പല തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് ഭീഷണിക്കു സ്വന്തം നിലയിൽ പരിഹാരം കാണുന്നുണ്ട് എന്നതു ശുഭപ്രതീക്ഷ നൽകുന്നു. കനം 120 മൈക്രോണിൽ കുറയരുതെന്ന വ്യവസ്ഥയൊന്നും പരിഗണിക്കാതെ രാജ്യത്തെ 25 സംസ്ഥാനങ്ങൾ എല്ലാത്തരം പ്ലാസ്റ്റിക് ബാഗുകളും നിരോധിച്ചു. പലയിടത്തും ഇവ പിടിച്ചെടുത്തു പിഴയീടാക്കുന്നു. നല്ല രീതിയിൽ ഉണക്കിയെടുത്ത പ്ലാസ്റ്റിക് പലയിടത്തും വീടുകളിൽനിന്നു ശേഖരിച്ചു തുടങ്ങി.

നനവില്ലാതെ കിട്ടിയാൽ പ്ലാസ്റ്റിക് പുനരുപയോഗം എളുപ്പമാണ്. ഖരമാലിന്യ പുനഃചംക്രമണ സംവിധാനങ്ങൾ (MRFs), പലയിടങ്ങളിലും വന്നുകഴിഞ്ഞു. പ്ലാസ്റ്റിക്കിലെയും മറ്റും മൂല്യവത്തായ ഭാഗങ്ങൾ പ്രത്യേകം വേർതിരിച്ച്  പുനഃചംക്രമണത്തിന് അയയ്ക്കുന്നതു വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായി ചില തദ്ദേശ സ്ഥാപനങ്ങളെങ്കിലും നടപ്പാക്കി. സിമന്റ് ചൂളകളിലേക്കും റോഡ് ടാർ ചെയ്യാനും പലയിടത്തും പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. ഇതെല്ലാം ശുഭസൂചനകളാണ്. 

ഒഴിവാക്കാം, ഇരട്ടപ്ലാസ്റ്റിക് 

ഗുഡ്കയും ഉപ്പേരിയും മറ്റു ചില ഭക്ഷ്യവസ്തുക്കളും നിറയ്ക്കുന്നത് ഇരട്ട ആവരണമുള്ള പ്ലാസ്റ്റിക് കൂടുകളിലാണ്. പുനരുപയോഗത്തിനു പറ്റാത്ത ഇവയ്ക്കു ബദൽ വസ്തുക്കൾ കണ്ടെത്തണം. 2016ലെ പ്ലാസ്റ്റിക് മാനേജ്മെന്റ് നിയമത്തിലും മൾട്ടി ലെയർ പ്ലാസ്റ്റിക് പുനരുപയോഗത്തിനു പറ്റിയതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ശേഖരിക്കാനും പുനരുപയോഗിക്കാനും പറ്റാത്ത ഇവയാണ് മിക്ക പ്ലാസ്റ്റിക് മാലിന്യക്കൂനകളിലും ഏറ്റവുമധികം കാണപ്പെടുന്നത്. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണം. പാക്കിങ് സമ്പ്രദായങ്ങളും പ്രകൃതി സൗഹൃദമാകണം. ആൾശേഷിയും ഇച്ഛാശക്തിയും ഇല്ലാത്ത ദുർബല ഭരണസംവിധാനങ്ങളെ ഏൽപിച്ചാ‍ൽ പ്ലാസ്റ്റിക് നിരോധനം നടപ്പാവില്ല. 

ആദരിക്കണം ഹരിതസേനയെ

നമ്മൾ വലിച്ചെറിയുന്ന മാലിന്യം ശേഖരിച്ച് അവയിൽനിന്നു മൂല്യവസ്തുക്കൾ കണ്ടെത്തുന്ന ഹരിതസേനാംഗങ്ങളെ അംഗീകരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഔദ്യോഗിക പിന്തുണയില്ലാതെ ജോലി ചെയ്യുന്ന ഇവർ ഭൂമിയുടെയും പരിസ്ഥിതിയുടെയും കാവലാളുകളാണ്. നിരോധിച്ച പ്ലാസ്റ്റിക്കിൽ ഇട്ടുതരുന്ന വസ്തുക്കളും പാക്ക് ചെയ്ത ഉൽപന്നങ്ങളും വാങ്ങാതിരിക്കാം. മറ്റ് അനാവശ്യ പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഭാവിയിൽ നിരോധിക്കുന്നതിനെ സ്വാഗതം ചെയ്ത് അതിനായി നമ്മുടെ സ്വഭാവരീതികൾ സ്വയം തിരുത്താം. മാലിന്യത്തിന് ഉത്തരവാദികൾ നമ്മളാണ് എന്ന് തിരിച്ചറിയുക. നാളെകളിൽ പ്ലാസ്റ്റിക് ഇല്ലാതെയും ജീവിക്കാൻ ഇപ്പോഴേ പഠിക്കുക. 

(ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് മേധാവിയും പരിസ്ഥിതി വിദഗ്ധയുമാണ് ലേഖിക)

Content Highlight: Plastic Waste Management

  • Plastic Pollution
  • World Environment Day 2023
  • World Environment Day

Plastic Pollution Essay for Students and Children

500+ words essay on plastic pollution.

Plastic is everywhere nowadays. People are using it endlessly just for their comfort. However, no one realizes how it is harming our planet. We need to become aware of the consequences so that we can stop plastic pollution . Kids should be taught from their childhood to avoid using plastic. Similarly, adults must check each other on the same. In addition, the government must take stringent measures to stop plastic pollution before it gets too late.

Uprise of Plastic Pollution

Plastic has become one of the most used substances. It is seen everywhere these days, from supermarkets to common households. Why is that? Why is the use of plastic on the rise instead of diminishing? The main reason is that plastic is very cheap. It costs lesser than other alternatives like paper and cloth. This is why it is so common.

plastic pollution essay malayalam

Secondly, it is very easy to use. Plastic can be used for almost anything either liquid or solid. Moreover, it comes in different forms which we can easily mold.

Furthermore, we see that plastic is a non-biodegradable material. It does not leave the face of the Earth . We cannot dissolve plastic in land or water, it remains forever. Thus, more and more use of plastic means more plastic which won’t get dissolved. Thus, the uprise of plastic pollution is happening at a very rapid rate.

Get the huge list of more than 500 Essay Topics and Ideas

Impact of Plastic Pollution

Plastic Pollution is affecting the whole earth, including mankind, wildlife, and aquatic life. It is spreading like a disease which has no cure. We all must realize the harmful impact it has on our lives so as to avert it as soon as possible.

Plastic pollutes our water. Each year, tonnes of plastic are dumped into the ocean. As plastic does not dissolve, it remains in the water thereby hampering its purity. This means we won’t be left with clean water in the coming years.

Furthermore, plastic pollutes our land as well. When humans dump Plastic waste into landfills, the soil gets damaged. It ruins the fertility of the soil. In addition to this, various disease-carrying insects collect in that area, causing deadly illnesses.

Should Plastic Be Banned? Read the Essay here

Most importantly, plastic pollution harms the Marine life . The plastic litter in the water is mistaken for food by the aquatic animals. They eat it and die eventually. For instance, a dolphin died due to a plastic ring stuck in its mouth. It couldn’t open its mouth due to that and died of starvation. Thus, we see how innocent animals are dying because of plastic pollution.

In short, we see how plastic pollution is ruining everyone’s life on earth. We must take major steps to prevent it. We must use alternatives like cloth bags and paper bags instead of plastic bags. If we are purchasing plastic, we must reuse it. We must avoid drinking bottled water which contributes largely to plastic pollution. The government must put a plastic ban on the use of plastic. All this can prevent plastic pollution to a large extent.

FAQs on Plastic Pollution Essay

Q.1 Why is plastic pollution on the rise?

A.1 Plastic Pollution is on the rise because nowadays people are using plastic endlessly. It is very economical and easily available. Moreover, plastic does not dissolve in the land or water, it stays for more than hundred years contributing to uprise of plastic pollution.

Q.2 How is plastic pollution impacting the earth?

A.2 Plastic pollution is impacting the earth in various ways. Firstly, it is polluting our water. This causes a shortage of clean water and thus we cannot have enough supply for all. Moreover, it is also ruining our soils and lands. The soil fertility is depleting and disease-carrying insects are collecting in landfills of plastic.

Customize your course in 30 seconds

Which class are you in.

tutor

  • Travelling Essay
  • Picnic Essay
  • Our Country Essay
  • My Parents Essay
  • Essay on Favourite Personality
  • Essay on Memorable Day of My Life
  • Essay on Knowledge is Power
  • Essay on Gurpurab
  • Essay on My Favourite Season
  • Essay on Types of Sports

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Download the App

Google Play

HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

Essay on Environmental Pollution in Malayalam Language

Essay on Environmental Pollution in Malayalam Language : പരിസ്ഥിതി മലിനീകരണം എന്ന മഹാവിപത്ത് ഉപന്യാസം, പരിസര മലിനീകരണം ഒരു കുറിപ്പ്.

Essay on Environmental Pollution in Malayalam Language  : In this article, we are providing  പരിസ്ഥിതി മലിനീകരണം എന്ന മഹാവിപത്ത് ഉപന്യാസം ,  പരിസര മലിനീകരണം ഒരു കുറിപ്പ് .

പരിസ്ഥിതി മലിനീകരണം എന്ന മഹാവിപത്ത് :  ലോകമെമ്പാടും ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് മലിനീകരണം. സാധാരണക്കാരൻപോലും ഇതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയി രിക്കുന്നു. ഈ പ്രശ്നത്തിന്റെ ഗൗരവം ലോകജനതയിലാകെ ഒരു ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ രാഷ്ട്രീയപാർട്ടി കൾപോലും ഇതൊരു ജീവൽപ്രശ്നമായി പരിഗണിച്ച് പ്രവർത്തിക്കുന്നു. അടുത്തകാലത്തു നടന്ന ഗൾഫ് യുദ്ധം ഈ വിഷയത്തിലേക്കു ലോക ത്തിന്റെ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിച്ചു. ഗൾഫ് യുദ്ധകാലത്ത് ഇറാക്ക് പേർഷ്യൻ കടലിടുക്കിന്റെ ഉപരിതലം ക്രൂഡോയിൽ പമ്പു ചെയ്ത നിറച്ചത് വാർത്തയായിരുന്നു. ഇത് വൻതോതിലുള്ള സമുദ്ര മലിനീക രണത്തിനും കടലിലെ ജീവികളുടെ നാശത്തിനും കാരണമായി. ഇത് ഇറാൻപോലുള്ള രാജ്യങ്ങളിൽ കറുത്തമഴ പെയ്യുന്നതിനു കാരണമായി. അതിലുമുപരി സൗദി അറേബ്യപോലുള്ള രാജ്യങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾക്കു ഭീഷണിയാവുകയും ചെയ്തു. 

ജലമലിനീകരണത്തിന് ഒരു യുദ്ധത്തിന്റെ ആവശ്യമില്ല. അത് നിരന്തരം തുടർന്നുകൊണ്ടിരിക്കുന്നു. ഫാക്ടറികളിൽനിന്നുമുള്ള വിഷ ലിപ്തമായ മലിനജലം നദികളിലേക്കാണ് ഒഴുക്കിവിടുന്നത്. നമ്മുടെ ആറുകളും നദികളും ഇന്ന് വിഷലിപ്തമാണ്. വിശുദ്ധനദികൾ പലതും അഴുക്കുചാലുകളായി മാറിക്കഴിഞ്ഞു. കേരളത്തിലെ കല്ലടയാറിന്റെ കഥ പ്രസിദ്ധമാണല്ലോ. പുനലൂർ പേപ്പർ മില്ലിൽനിന്നുമുള്ള മലിനജലം കൊണ്ട് അത് വിഷമയമായി. ചാലിയാർ മറ്റൊരു ഉദാഹരണമാണ്.

അന്തരീക്ഷവും മലിനീകരിക്കപ്പെട്ടുകഴിഞ്ഞു. ഫാക്ടറികളിൽ നിന്നും മോട്ടോർ വാഹനങ്ങളിൽനിന്നും പുറത്തേക്കു തള്ളുന്ന വിഷ മയമായ വാതകങ്ങളാൽ പ്രാണവായുപോലും മലീമസമാണ്. തന്മൂലം ശ്വാസകോശരോഗങ്ങൾ വർധിക്കുകയാണ്. വിവിധ പ്രവർത്തനങ്ങൾ കൊണ്ട് ഉത്പാദിപ്പിക്കപ്പെടുന്ന പൊടിപടലംമൂലം അന്തരീക്ഷവായുവും മലിനമാണ്. ഇതെല്ലാം മുനഷ്യരാശിക്കു കടുത്ത ആരോഗ്യപ്രശ്നങ്ങ ളാണ് സൃഷ്ടിക്കുന്നത്.

ശബ്ദമലിനീകരണമാണ് മറ്റൊരു വിഷയം. സൂപ്പർസോണിക് വിമാ നങ്ങളുടെയും പോർവിമാനങ്ങളുടെ കീഴെയാണ് ലോകം. ഉച്ചഭാഷി ണികൾ സൃഷ്ടിക്കുന്ന ബഹളവും ഒരു പ്രശ്നമാണ്. വാഹനങ്ങളുടെ കാതടപ്പിക്കുന്ന ഹോണുകൾകൊണ്ടു നമ്മുടെ പാതകൾ മുഖരിതമാ യിരിക്കുന്നു. ശബ്ദമലിനീകരണം നമ്മുടെ കേൾവിശക്തിയെ തകർ ക്കുന്നു. തീവ്രതയുള്ള ശബ്ദതരംഗങ്ങൾ ഗർഭസ്ഥശിശുക്കളുടെ ഭാവി തന്നെ അപകടത്തിലാക്കുന്നു.

വനനശീകരണമാണ് മറ്റൊരു പരിസ്ഥിതിപ്രശ്നം. വനങ്ങൾക്കു കാലാവസ്ഥാനിയന്ത്രണത്തിൽ വലിയ പങ്കുണ്ട്. ഓരോ രാജ്യത്തിനും അവരുടെ രാജ്യവിസ്തൃതിക്കനുസരിച്ച് ഒരു നിശ്ചിതതോതിൽ വന മേഖലയുണ്ടായിരിക്കേണ്ടതാണ്. ഒരുകാലത്ത് കേരളത്തിന്റെ വന വിസ്തൃതി ഈ നിശ്ചിതപരിധിക്കും അപ്പുറമായിരുന്നു. ഇന്നു നമ്മുടെ വനമേഖലയുടെ ഏറിയകൂറും വെട്ടിവെളിപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ തറവാടുകളിലെ മുമ്പുണ്ടായിരുന്ന കാവും കുളങ്ങളും ഈ ദീർഘവീക്ഷ ണത്തിന്റെ ഭാഗമായിരുന്നു എന്നു മനസ്സിലാക്കാൻ നാം വൈകി പ്പോയി. വിശ്വാസമായിരുന്നു അവയുടെ നിലനില്പിന് ആധാരം. അന്ധ വിശ്വാസം എന്നും അനാചാരമെന്നും പറഞ്ഞ് കാവുകൾ വെട്ടിത്ത ളിച്ചപ്പോൾ നാം പുരോഗമനവാദികളായി. പരിസ്ഥിതിയെ പഠിക്കാൻ നമ്മുടെ പൂർവികർക്കു കോളജുകളോ വിദേശികളുടെ ഗവേഷണമോ വേണ്ടിയിരുന്നില്ല. അറിവില്ലാത്ത മനുഷ്യർ മരങ്ങൾക്കു വിളക്കുവച്ചു പൂജിച്ചു. അറിവുള്ളവർ അതു വെട്ടിനശിപ്പിക്കുകയും ചെയ്തു. മനു ഷ്യന്റെ ആർത്തിയും ലാഭക്കൊതിയുമാണ് നമ്മുടെ വനങ്ങളുടെ നാശത്തിനു വഴിവച്ചത്. വനനശീകരണത്തിന് എതിരേ നമ്മുടെ സമൂ ഹവും സർക്കാരും ചില ഇടപെടലുകൾ നടത്തുന്നുണ്ട്. സാമൂഹിക വനവൽക്കരണവും മറ്റും അതിന്റെ ഭാഗമാണ്. മാത്രമല്ല, കാവും കുള വും സംരക്ഷിക്കാൻ സർക്കാർ ഇപ്പോൾ ഉടമകൾക്കു ധനസഹായവും നല്കുന്നുണ്ട്.

ജലവും വായുവും മലിനീകരിക്കപ്പെടുന്നതുപോലെതന്നെ നമ്മുടെ മണ്ണും മലിനീകരിക്കപ്പെടുന്നു. രാസവളവും കീടനാശിനികളും അതിനു കാരണമാണ്. വർത്തമാനകാലത്ത് നാം നേരിടുന്ന മറ്റൊരു വെല്ലുവി ളിയാണ് ജൈവാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഉയർത്തുന്ന ഭീഷണി. നമ്മുടെ പാതയോരങ്ങൾ ഇന്നു ജൈവമാലിന്യങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു. അറവുശാലകളിലെ അവശിഷ്ടങ്ങൾ നടുറോഡിൽ കൊണ്ടുത്തള്ളുകയാണ്. കക്കൂസ് മാലിന്യങ്ങളുടെ സംസ്കരണവും റോഡിൽതന്നെയാണ്.

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ ക്രമാതീത മായ വർദ്ധനവ് അന്തരീക്ഷോഷ്മാവ് ദിനംപ്രതി വർദ്ധിക്കുന്നതിനു കാരണമാകുന്നു. പരിസ്ഥിതിക്കിണങ്ങാത്ത കെട്ടിടങ്ങളും പരിസര ങ്ങളും ഈ താപവർദ്ധനവിന് ആക്കം കൂട്ടുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ ഉരുകിയില്ലാതാകുന്നത് ഈ താപനപ്രക്രിയയുടെ ഫല മാണ്. ഇത് ഉണ്ടാക്കുന്ന ജൈവനാശവും പാരിസ്ഥിതികപ്രശ്നവും വളരെ വലുതാണ്. സമുദ്രജലനിരപ്പ് ഉയരുന്നതിന് ഇത് ഇടയാക്കും. പട്ടണങ്ങൾ പലതും കടൽവെള്ളത്തിനടിയിലാകും.

സമുദ്രജലത്തിൽ രസത്തിന്റെയും എണ്ണപ്പാടയുടെ തോതും വർദ്ധി ക്കുന്നു. നമുക്ക് ഓക്സിജൻ നല്കുന്ന കടലിലെ സൂക്ഷ്മ സസ്യങ്ങ ളുടെ നാശം ഭാവിക്കൊരു ഭീഷണിയാണ്. ഫ്രിഡ്ജുകളും ഏ.സികളും ഉപയോഗിക്കുന്നതുമൂലം അന്തരീക്ഷത്തിന് ഉണ്ടാകുന്ന പ്രശ്നവും ഇന്നു സുവിദിതമാണ്.

പരിസ്ഥിതി മലിനീകരണത്തിനു പരിഹാരത്തിനായുള്ള ആവശ്യം ചിലർ അസംബന്ധമായി കാണുന്നു. ഇത് ഏതെങ്കിലും ഒരു രാഷ്ട്ര ത്തെക്കൊണ്ടുമാത്രം സാധിക്കാവുന്ന കാര്യമല്ല. രാജ്യങ്ങൾക്ക് അതി രുകൾ ഉള്ളൂ. മനുഷ്യന്റെ നിയമങ്ങളും വ്യവസ്ഥകളുമാണ് കരയ്ക്കും കടലിനും അകാശത്തിനും അതിരുകൾ തീർക്കുന്നത്. വായുവും കടലും ആകാശവും അതിരുകളില്ലാതെ കിടക്കുന്നു. അതുകൊണ്ട് ഏതെങ്കിലുമൊരു രാജ്യം തങ്ങളുടെ അതിർത്തിയിൽ വച്ചു നടത്തുന്ന പരിസ്ഥിതി ദ്രോഹം പ്രപഞ്ചതാളത്തെ പൊതുവായി ബാധിക്കില്ലെന്നു കരുതരുത്. ആയതിനാൽ ഈ വിഷയത്തിൽ ലോകരാഷ്ട്രങ്ങളുടെ മുഴുവൻ പങ്കാളിത്തവും ശ്രമവും വേണ്ടതുണ്ട്.

വൻകിടവ്യവസായങ്ങളുടെ സംഭാവനയാണ് പരിസ്ഥിതി മലിനീക രണത്തിലെ ഏറിയ പങ്കും. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഈ അപകടം ദീർഘവീക്ഷണത്തോടെ കണ്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വൻകിടവ്യവസായങ്ങളെ എതിർക്കുകയും ചെറുകിട സംരംഭ ങ്ങൾക്കായി വാദിച്ചതും. ഗാന്ധിജി ഭയപ്പെട്ടത് ഇന്ന് യാഥാർത്ഥ്യമായി രിക്കുന്നു. വൻകിടവ്യവസായങ്ങൾ ഭൗതികമായ നേട്ടങ്ങൾ ഉണ്ടാക്കി യിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം മീതെ ജീവന്റെ നിലനില്പിനുവേണ്ടി നാം കനത്തവില നൽകിക്കൊണ്ടിരിക്കുകയാണ്.

നല്ല പരിസ്ഥിതിയില്ലാതെ ജീവജാലങ്ങൾക്കു നിലനില്പില്ല. നല്ല വായുവും ജലവും കൂടാതെ മനുഷ്യനു ജീവിക്കാൻ ആവുമോ? മനു ഷ്യരില്ലാത്ത ലോകത്ത് എന്തു പുരോഗതി? എന്തു വ്യവസായം? എന്തി നാണു രാഷ്ട്രങ്ങൾ? പരിസ്ഥിതി മലിനീകരണം മനുഷ്യന്റെ ശവക്കു ഴിയാണു തോണ്ടുന്നത്. ഇതു മനസ്സിലാക്കി പ്രവർത്തിക്കാൻ വൈകു ന്നത് ഈ ഹരിതഭൂമിയെ മരുപ്പറമ്പാക്കാനേ സഹായിക്കൂ.

Twitter

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts

COMMENTS

  1. പ്ലാസ്റ്റിക് മലിനീകരണം

    Editorial: Plastic Pollution: An Ocean Emergency. 3 March 2010. 28 January 2013. Biodegradable Plastics and Marine Litter. Misconceptions, concerns and impacts on marine environments Archived 2016-02-05 at the Wayback Machine ., 2015, United Nations Environment Programme (UNEP), Nairobi.

  2. പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതിങ്ങനെ

    ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അതിനെ ...

  3. Malayalam Essay on "Plastic Pollution", "Plastic Malineekaranam

    Essay on Plastic Pollution in Malayalam: In this article"പ്ലാസ്റ്റിക് മലിനീകരണം ഉപന്യാസം", "Plastic ...

  4. പ്ലാസ്റ്റിക് മലിനീകരണം ഉപന്യാസം| Essay on Plastic Pollution in Malayalam|

    പ്ലാസ്റ്റിക് മലിനീകരണം ഉപന്യാസം| Essay on Plastic Pollution in Malayalam| #malayalamessay #malayalam #study ...

  5. സമുദ്ര മാലിന്യങ്ങളുടെ 80 ശതമാനവും പ്ലാസ്റ്റിക്; ഓരോ വര്‍ഷവുമെത്തുന്നത്

    സമുദ്ര മാലിന്യങ്ങളുടെ 80 ശതമാനവും പ്ലാസ്റ്റിക്; ഓരോ വര് ...

  6. പരിസ്ഥിതി മലിനീകരണം

    പരിസ്ഥിതി മലിനീകരണം. ശാസ്ത്രത്തിന്‍റെ മുന്നോട്ടുള്ള ...

  7. പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍

    prime talker: meenakshi t rajan school: sreeramakrishna vidyanikethan public school, nandikkara http://primetalks.org/how to become a prime talker?: http://p...

  8. തോൽപിക്കാം, പ്ലാസ്റ്റിക്കിനെ

    മണ്ണിൽ അലിയാത്തതും നശിപ്പിക്കാനാവാത്തതുമായ വസ്തുക്ക ...

  9. Plastic Pollution|പ്ലാസ്റ്റിക് എന്ന മഹാവിപത്ത്!|Malayalam Fact Science

    Beat Plastic PollutionBeware of Plastics around you and around the world! Plastic Pollution is a world crisis.Plastic Pollution causes and solutions explaine...

  10. മലിനീകരണം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  11. Malayalam Essay on Plastic Ban, "Plastic Nirodhanam", "സൈബ

    Malayalam Essay on Plastic Ban, "Plastic Nirodhanam", "സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം ...

  12. Plastic Pollution Essay for Students and Children

    A.1 Plastic Pollution is on the rise because nowadays people are using plastic endlessly. It is very economical and easily available. Moreover, plastic does not dissolve in the land or water, it stays for more than hundred years contributing to uprise of plastic pollution.

  13. Plastic Pollution Explained in Malayalam ...

    Plastic pollution has now become a disaster to the Environment. How dangerous it is for life on Earth? What can we do to reduce plastic pollution?#PlasticPol...

  14. സമുദ്രമലിനീകരണം

    Cookson, Clive (Feb. 2015). Oceans choke as plastic waste pours in at 8 million tonnes a year (free registration required), The Financial Times; Ahn, YH; Hong, GH; Neelamani, S; Philip, L and Shanmugam, P (2006) Assessment of Levels of coastal marine pollution of Chennai city, southern India. Water Resource Management, 21(7), 1187-1206.

  15. Essay on Environmental Pollution in Malayalam Language

    Essay on Environmental Pollution in Malayalam Language : പരിസ്ഥിതി മലിനീകരണം എന്ന മഹാവിപത്ത് ഉപന്യാസം, പരിസര മലിനീകരണം ഒരു കുറിപ്പ്.

  16. Beat Plastic Pollution

    Beat Plastic Pollution, an extract from Ecoscapes is explained in Malayalam.

  17. ലോക പരിസ്ഥിതി ദിനം

    എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത് ...

  18. ഉപന്യാസം

    Malayalam essayUpanyasam10 th examSSLCplastic pollution

  19. മണ്ണ് മലിനീകരണം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; Pages for logged out editors കൂടുതൽ അറിയുക

  20. essay on malayalam about plastic good things and bad things.(malayalam

    Essay on malayalam about plastic good things and bad things.(malayalam) - 8912182. angel14073 angel14073 20.03.2019 World Languages Secondary School ... "Plastic Pollution". Coastal Care. ശേഖരിച്ചത്: 19 February 2015. Advertisement Advertisement New questions in World Languages.

  21. Plastic Pollution Malayalam Speech ...

    Plastic Pollution Malayalam Speech/പ്ലാസ്റ്റിക് മലിനീകരണം മലയാളം പ്രസംഗം/Mehraf's#plasticpollution ...

  22. അന്തരീക്ഷമലിനീകരണം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ